തായ് വാന്‍ കമ്പനിയായ ജീനിയസ് പുതിയ ഹോം വീഡിയോ ക്യാമറ പുറത്തിറക്കി അയ്യായിരം രൂപയ്ക്ക് മികച്ച ചില ഫീച്ചറുകള്‍ നല്‍കുന്നതാണ് ജീനിയസിന്റെ G-shot DV800
പ്രധാന പ്രത്യേകതകള്‍ 8എംപി സിഎംഒഎസ് സെന്‍സര്‍ ഇത് 30 എഫ്പിഎസില്‍ പൊലും 720 എംപി എച്ച്ഡി ഫോര്‍മാറ്റില്‍ വീഡിയോ ഷൂട്ടിന് സഹായിക്കുന്നു.16X ഡിജിറ്റല്‍ സൂം,90മിനുട്ട് ബാറ്ററി പാക്കപ്പ്,2.4ഇഞ്ച് എല്‍സിഡി സ്ക്രീന്‍,32 ജിബി എസ്ഡി സ്ളോട്ട് ഇതു കൂടാതെ 32 എംപി ഓണ്‍ബോര്‍ഡ് മെമ്മറിയും നല്കുന്നു.മൂന്ന് വര്‍ഷം വാറണ്ടിയും നല്‍കുന്നുണ്ട്. വിലയോ തുച്ചം ഗുണമോ മെച്ചം . കടപ്പാട് : റിപ്പോര്‍ട്ടര്‍.
Tags:
Technology

0 comments:
Have any question? Feel Free To Post Below: