നടുവില്‍: മാനന്തവാടി, കോഴിക്കോട് റൂട്ടില്‍ ഓട്ടം നിര്‍ത്തിയ ബസ്സുകള്ക്ക്പകരം പുതിയ ബസ്സുകള്‍ അനുവദിക്കണമെന്ന് നടുവില്‍ ബസ് പാസഞ്ചേഴ്സ് ഫോറം ആവശ്യപ്പെട്ടു. നടുവില്‍-ശ്രീകണ്ഠപുരം വഴി കൂടുതല്‍ ബസ്സുകള്‍ അനുവദിക്കാനും നടപടികള്‍ വേണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു. പി.ആര്.സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു.
Tags:
Naduvilnews
0 comments:
Have any question? Feel Free To Post Below: