Latest News :

Friday 31 August 2012

ശ്രീനാരായണ ഗുരുജയന്തി.....

Posted by Shaji.essenn at 10:07 am
നടുവില്‍: നടുവില്‍ എസ്.എന്‍.ഡി.പി. ശാഖാ യോഗത്തിന്റെ നേതൃത്വത്തില്‍ വെള്ളിയാഴ്ച ശ്രീനാരായണഗുരുജയന്തി ആഘോഷിക്കും. പൊതുയോഗം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.ടി.മാത്യു ഉദ്ഘാടനം ചെയ്യും. ടി.കെ.ചിണ്ടന്‍ അധ്യക്ഷത വഹിക്കും. ഇ.സി.ലക്ഷ്മണന്‍ പ്രഭാഷണം നടത്തും.



നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

0 comments:

നിങ്ങലുടെ കമണ്ടുകള്‍ വിലപ്പെട്ടതാണ്‌ Naduvilnews video Naduvilnews on facebook Naduvilnews

Have any question? Feel Free To Post Below:

IP
Get your Naduvilnews

 

പുതിയ വാര്‍ത്തകള്‍

LIVE CRICKET SCORE

Live Traffic Feed

Followers

WEB AUTHORS

LIKE US ON FACEBOOK

© 2012 NADUVILNEWS. All Rights Reserved.