Latest News :

Tuesday 28 August 2012

ഓലക്കുട കൈവിട്ടവര്‍ക്ക് വര്‍ണക്കുടകളുമായി രാജസ്ഥാനികള്‍

Posted by Shaji.essenn at 9:40 am
നടുവില്‍: ഓണാഘോഷങ്ങള്‍ക്ക് പൊലിമയേകാന്‍ വര്‍ണക്കുടകളുമായി രാജസ്ഥാനില്‍ നിന്നുള്ള സംഘം. മാവേലിക്കു പിടിക്കാന്‍ പോലും ഓലക്കുട കിട്ടാത്ത മലയോരത്ത് ഈ വര്‍ണക്കുടകള്‍ക്ക് വന്‍ ഡിമാന്റായിരുന്നു. നിരവധി കുടകള്‍ നടുവില്‍ ടൗണില്‍ മാത്രം കഴിഞ്ഞ ദിവസം വിറ്റഴിഞ്ഞു.

രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയില്‍നിന്നുള്ള അനില്‍നാഥും കൂട്ടരുമാണ് കുടകളുമായി എത്തിയത്. ഒരു കുടയ്ക്ക് നൂറു രൂപയാണ് വില. മുംബൈയില്‍നിന്നാണ് ഇവര്‍ കുടകള്‍ വാങ്ങുന്നത്.റിപ്പോര്‍ട്ട്: മോഹനന്‍ അളോറ 






നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

0 comments:

നിങ്ങലുടെ കമണ്ടുകള്‍ വിലപ്പെട്ടതാണ്‌ Naduvilnews video Naduvilnews on facebook Naduvilnews

Have any question? Feel Free To Post Below:

IP
Get your Naduvilnews

 

പുതിയ വാര്‍ത്തകള്‍

LIVE CRICKET SCORE

Live Traffic Feed

Followers

WEB AUTHORS

LIKE US ON FACEBOOK

© 2012 NADUVILNEWS. All Rights Reserved.