Latest News :

Tuesday 4 September 2012

ടൂറിസം ഫെസിലിറ്റി സെന്റര്‍ കാടുമൂടിയ നിലയില്‍..

Posted by Shaji.essenn at 9:25 am
നടുവില്‍: പൈതല്‍മലയിലെത്തുന്ന സന്ദര്‍ശകര്‍ക്ക് വേണ്ടി പൊട്ടന്‍പ്ലാവില്‍ നിര്‍മിച്ച ടൂറിസം ഫെസിലിറ്റി സെന്റര്‍ കാടുമൂടിയ നിലയില്‍. വര്‍ഷങ്ങളായി ആരും തിരിഞ്ഞുനോക്കാതായതോടെ തീര്‍ത്തും അനാഥമായിരിക്കുകയാണ് ഈ കെട്ടിടം. നാലുലക്ഷത്തോളം രൂപ ചെലവഴിച്ച് നിര്‍മിച്ചതാണിത്. ഇരുനില കെട്ടിടത്തില്‍ താമസസൗകര്യം ഉള്‍പ്പെടെ എല്ലാ സജ്ജീകരണങ്ങളുമുണ്ട്. ആദ്യകാലങ്ങളില്‍ വനം സംരക്ഷണസമിതി നോക്കിനടത്തിവരികയായിരുന്നു. പൈതല്‍മലയില്‍നിന്ന് പൊട്ടന്‍പ്ലാവിലേക്ക് അഞ്ചു കിലോമീറ്റര്‍ ദൂരമുണ്ട്. മഴ മാറുന്നതോടെ സന്ദര്‍ശക പ്രവാഹം തുടങ്ങുമെങ്കിലും അടിസ്ഥാനസൗകര്യങ്ങള്‍ ഒന്നുംതന്നെ പൈതല്‍ മലയിലില്ല.റിപ്പോര്‍ട്ട്: മോഹനന്‍ അളോറ 



നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

0 comments:

നിങ്ങലുടെ കമണ്ടുകള്‍ വിലപ്പെട്ടതാണ്‌ Naduvilnews video Naduvilnews on facebook Naduvilnews

Have any question? Feel Free To Post Below:

IP
Get your Naduvilnews

 

പുതിയ വാര്‍ത്തകള്‍

LIVE CRICKET SCORE

Live Traffic Feed

Followers

WEB AUTHORS

LIKE US ON FACEBOOK

© 2012 NADUVILNEWS. All Rights Reserved.