Latest News :

Sunday 7 October 2012

പൂവത്തോട്ടത്തില്‍ ത്രേസ്യാമ്മ (82) അന്തരിച്ചു.

Posted by Shaji.essenn at 7:30 pm
പുലിക്കുരുമ്പ: പൂവത്തോട്ടത്തില്‍ ത്രേസ്യാമ്മ (82) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ അബ്രഹാം. മക്കള്‍: തോമസ് പൂവത്തോട്ടത്തില്‍ (റിട്ട. അധ്യാപകന്‍, കിളിയന്തറ ഹൈസ്‌കൂള്‍), സെലിന്‍ വടക്കേപ്പറമ്പില്‍, പരേതയായ ഗ്രേസി. മരുമക്കള്‍: മോളി പാറയില്‍ - കൂരാച്ചുണ്ട് (ടീച്ചര്‍), വടക്കേ പറമ്പില്‍ ദേവസ്യ. ശവസംസ്‌കാരം ഞായറാഴ്ച 4.30ന് പുലിക്കുരുമ്പ സെന്റ് അഗസ്റ്റ്യന്‍സ് പള്ളി സെമിത്തേരിയില്‍



നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

0 comments:

നിങ്ങലുടെ കമണ്ടുകള്‍ വിലപ്പെട്ടതാണ്‌ Naduvilnews video Naduvilnews on facebook Naduvilnews

Have any question? Feel Free To Post Below:

IP
Get your Naduvilnews

 

പുതിയ വാര്‍ത്തകള്‍

LIVE CRICKET SCORE

Live Traffic Feed

Followers

WEB AUTHORS

LIKE US ON FACEBOOK

© 2012 NADUVILNEWS. All Rights Reserved.