Latest News :

Sunday 18 November 2012

ശാസ്ത്രമേളയില്‍ ഭാരതാംബിക യു.പി.സ്‌കൂളിന് നേട്ടം

Posted by Unknown at 10:58 am
Ahalya paul
നടുവില്‍:; പയ്യന്നൂരില്‍ നടന്ന ജില്ലാതല ശാസ്ത്രമേളയില്‍ പൊട്ടന്‍പ്ലാവ് ഭാരതാംബിക യു.പി.സ്‌കൂളിന് മികച്ച നേട്ടം. സ്റ്റില്‍ മോഡലിലും വര്‍ക്കിങ് മോഡലിലും എ ഗ്രേഡോടുകൂടി സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാന്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ അര്‍ഹത നേടി. പ്രിസിഷന്‍ ഫാമിങ്ങില്‍ റോബോട്ടിന്റെ സഹായം പ്രയോജനപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടതാണ് സ്റ്റില്‍ മോഡല്‍. അഹല്യ പോള്‍, ഓലീവിയ ജോര്‍ജ് എന്നിവരാണിത് അവതരിപ്പിച്ചത്.



ആര്‍ക്കിമിഡിസ് തത്വം ഉപയോഗിച്ച് 'സിമ്പിള്‍ ലിഫ്റ്റര്‍' എന്ന ഉപകരണസംവിധാനമാണ് വര്‍ക്കിങ് മോഡലില്‍ സമ്മാനാര്‍ഹമായത്. അഭിജിത് സുരേന്ദ്രന്‍, അനഘ ടോം എന്നിവരാണ് വിജയികളായത്. രണ്ടിനത്തിലും രണ്ടാംസമ്മാനവും ലഭിച്ചു. സ്‌കൂള്‍ പി.ടി.എ. വിദ്യാര്‍ഥികളെ അഭിനന്ദിച്ചു.

Olivia George
Abhijith Surendran
Anagha Tom







നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

0 comments:

നിങ്ങലുടെ കമണ്ടുകള്‍ വിലപ്പെട്ടതാണ്‌ Naduvilnews video Naduvilnews on facebook Naduvilnews

Have any question? Feel Free To Post Below:

IP
Get your Naduvilnews

 

പുതിയ വാര്‍ത്തകള്‍

LIVE CRICKET SCORE

Live Traffic Feed

Followers

WEB AUTHORS

LIKE US ON FACEBOOK

© 2012 NADUVILNEWS. All Rights Reserved.