Latest News :

Tuesday 20 November 2012

തൊഴിലുറപ്പ് പദ്ധതി: ജോലിസമയം കുറച്ച് വേതനം വര്‍ധിപ്പിക്കും-മന്ത്രി കെ.സി.ജോസഫ്

Posted by Unknown at 9:21 am
നടുവില്‍:;തൊഴിലുറപ്പ് പദ്ധതിയുടെ ജോലിസമയം കുറച്ച് വേതനം വര്‍ധിപ്പിക്കുമെന്ന് ഗ്രാമവികസന മന്ത്രി കെ.സി.ജോസഫ് പറഞ്ഞു. നടുവില്‍ പഞ്ചായത്തില്‍ നിര്‍മിക്കുന്ന രാജീവ് സേവാകേന്ദ്രത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.ടി.മാത്യു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം സജി കുറ്റിയാനിമറ്റം, പ്ലാനിങ് ഓഫീസര്‍ അജയ്കുമാര്‍ മേനോത്ത്, പി.വി.തോമസ്, കെ.പ്രദീപ്കുമാര്‍,
ടി.എന്‍.ബാലകൃഷ്ണന്‍, ത്രേസ്യാമ്മ ജോണ്‍, ജോസഫ് കുന്നേല്‍, ജോഷി കണ്ടത്തില്‍, ഷെരീഫ ടീച്ചര്‍, രാജേഷ് മാങ്കൂട്ടത്തില്‍, എം.പി.വഹീദ, കെ.ഗോവിന്ദന്‍ മാസ്റ്റര്‍, എം.ഗംഗാധരന്‍, സുമതി ബാലന്‍, വിന്‍സെന്റ് പല്ലാട്ട്, സാജു ജോസഫ്, കെ.മുഹമ്മദ്കുഞ്ഞി, മാത്യു കുടക്കച്ചിറ, എ.എന്‍.അജയകുമാര്‍, അഡ്വ. എ.പി.കണ്ണന്‍ എന്നിവര്‍ സംസാരിച്ചു. പി.കെ.ഫാത്തിമ സ്വാഗതവും സെക്രട്ടറി ഡി.നാരായണന്‍കുട്ടി നന്ദിയും പറഞ്ഞു. 



നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

0 comments:

നിങ്ങലുടെ കമണ്ടുകള്‍ വിലപ്പെട്ടതാണ്‌ Naduvilnews video Naduvilnews on facebook Naduvilnews

Have any question? Feel Free To Post Below:

IP
Get your Naduvilnews

 

പുതിയ വാര്‍ത്തകള്‍

LIVE CRICKET SCORE

Live Traffic Feed

Followers

WEB AUTHORS

LIKE US ON FACEBOOK

© 2012 NADUVILNEWS. All Rights Reserved.