Latest News :

Thursday 22 November 2012

മലബാറിലെ ടൂറിസം രംഗത്തോടുള്ള അവഗണന അവസാനിപ്പിക്കും

Posted by BONY MATHEW at 5:11 pm
"വടക്കെ മലബാറിലെ ടൂറിസം രംഗത്തോടുള്ള അവഗണന സര്‍ക്കാര്‍ അവസാനിപ്പിക്കുമെന്നും ടൂറിസം രംഗത്ത് പുതിയ പദ്ധതികള്‍ നടപ്പിലാക്കുമെന്നും" സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി എ പി അനില്‍കുമാര്‍.. പയ്യാമ്പലത്ത് 'ബീച്ച് വാക്ക്' പദ്ധതിയുടെ തറക്കല്ലിടല്‍ കര്‍മം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വടക്കെ മലബാറിലെ ടൂറിസം രംഗത്തോട് ഇത്രയും കാലം അവഗണനയായിരുന്നു എന്ന് സമ്മതിക്കാനും മന്ത്രി മറന്നില്ല. തൃശൂരിനപ്പുറത്ത് മലബാറുകാര്‍ക്ക് മുന്‍ഗണനയൊന്നും നല്‍കിയിരുന്നില്ല. കണ്ണൂര്‍ കോട്ടയില്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ ഉടന്‍ ആരംഭിക്കും. പുരാവസ്തു വകുപ്പിന്‍റെ തടസമാണ് പദ്ധതി തുടങ്ങാന്‍ വൈകിയത്. ഇപ്പോള്‍ പുരാവസ്തുവകുപ്പിന്റെ അനുമതി ലഭിച്ചിട്ടുണ്ട്. പയ്യാമ്പലത്ത് 'ബീച്ച് വാക്ക്' പദ്ധതിയുടെ തറക്കല്ലിടല്‍ കര്‍മം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു. ഇത് വൈതല്‍ മലയുടെ ടൂറിസം സാദ്ധ്യതകള്‍ ഉപയോഗപെടുത്താനുള്ള, സര്‍ക്കാര്‍ നീക്കങ്ങള്‍ക്ക് വേഗം പകരും എന്ന് പ്രതീക്ഷിക്കാം..



നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

0 comments:

നിങ്ങലുടെ കമണ്ടുകള്‍ വിലപ്പെട്ടതാണ്‌ Naduvilnews video Naduvilnews on facebook Naduvilnews

Have any question? Feel Free To Post Below:

IP
Get your Naduvilnews

 

പുതിയ വാര്‍ത്തകള്‍

LIVE CRICKET SCORE

Live Traffic Feed

Followers

WEB AUTHORS

LIKE US ON FACEBOOK

© 2012 NADUVILNEWS. All Rights Reserved.