Latest News :

Wednesday 2 January 2013

നടുവില്‍ പഞ്ചായത്തില്‍ മുസ്ലീം ലീഗ് ഏറ്റുമുട്ടലിലേക്ക്

Posted by Unknown at 9:21 pm
നടുവില്‍ : നടുവില്‍ പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ നിന്ന് മുസ്ലീം ലീഗ് അംഗങ്ങള്‍ ഇറങ്ങിപ്പോയി . ബുധനാഴ്ച ചേര്‍ന്ന ഭരണ സമിതി യോഗത്തില്‍ വ്യക്തിഗത ആനുകൂല്യത്തിനുള്ള ഉപഭോക്താക്കളെ കണ്ടെത്തുന്നതില്‍ ക്രമക്കേടുകള്‍ നടക്കുന്നതായി ആരോപിച്ചാണ് ഇറങ്ങിപ്പോയത് . മുസ്ലീം ലീഗ് അംഗങ്ങളായ പി .കെ .ഫാത്തിമ ,എ.പി .റഹ്മത്ത് ,എം.പി.വഹീദ ,എന്നീ അംഗങ്ങള്‍ പങ്കെടുത്തു. മന്ത്രി കെ.സി.ജോസഫും ,ഡി.സി.സി.പ്രസിഡണ്ടും അറിയിച്ച കാര്യങ്ങള്‍ പഞ്ചായത്ത് പ്രസിഡന്‍റെ നടപ്പിലാക്കുന്നില്ലെന്ന് ലീഗ് പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു . വരും ദിവസങ്ങളില്‍ ശക്തമായ സമര പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും മുസ്ലീം ലീഗ് നേതാക്കള്‍ അറിയിച്ചു .പ്രസിഡന്‍ഡിന്‍റെ എകാധിപത്യ നിലപാട് തുടരുകയാണെന്ന് ലീഗ് കുറ്റപ്പെടുത്തുന്നു .



നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

0 comments:

നിങ്ങലുടെ കമണ്ടുകള്‍ വിലപ്പെട്ടതാണ്‌ Naduvilnews video Naduvilnews on facebook Naduvilnews

Have any question? Feel Free To Post Below:

IP
Get your Naduvilnews

 

പുതിയ വാര്‍ത്തകള്‍

LIVE CRICKET SCORE

Live Traffic Feed

Followers

WEB AUTHORS

LIKE US ON FACEBOOK

© 2012 NADUVILNEWS. All Rights Reserved.