Latest News :

Friday 11 January 2013

വിളക്കണ്ണൂര്‍ സി എച്ച് സൗധം ഉദ്ഘാടനം ചെയ്തു .

Posted by Unknown at 9:15 pm
നടുവില്‍ : വിളക്കണ്ണൂര്‍ ശാഖ മുസ്ലിം ലീഗ് ഓഫീസ് മന്ത്രി വി .കെ . ഇബ്രാഹിം കുഞ്ഞ് ഉദ്ഘാടനം ചെയ്തു .പി .പി . ഹസ്സന്‍ അധ്യക്ഷത വഹിച്ചു . സംസ്ഥാന വൈസ് പ്രസിഡന്‍റെ വി കെ അബ്ദുള്‍ഖാദര്‍ മൌലവി ,സി കെ .മുഹമ്മദ്‌ ,വി പി .മൂസാന്‍കുട്ടി ,വി എ .റഹിം ,കെ .മുഹമ്മദ്‌കുഞ്ഞി ,പി പി .ഖാദര്‍ ,മൂസാന്‍കുട്ടി തേര്‍ളായി ,പി പി .മുസ്തഫ ,എസ് പി .മുഹമ്മദ്‌ ,ടി സി .രഞ്ജിത്ത്  എന്നിവര്‍ സംസാരിച്ചു .കെ വി .ഇബ്രാഹിം മൌലവി സ്വാഗതവും ,പി വി .നംഷീദ് നന്ദിയും പറഞ്ഞു .



നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

0 comments:

നിങ്ങലുടെ കമണ്ടുകള്‍ വിലപ്പെട്ടതാണ്‌ Naduvilnews video Naduvilnews on facebook Naduvilnews

Have any question? Feel Free To Post Below:

IP
Get your Naduvilnews

 

പുതിയ വാര്‍ത്തകള്‍

LIVE CRICKET SCORE

Live Traffic Feed

Followers

WEB AUTHORS

LIKE US ON FACEBOOK

© 2012 NADUVILNEWS. All Rights Reserved.