നടുവില്‍: ഗൗരവത്തില്‍ സര്‍ക്കാര്‍ കരുതുന്ന ആധാര്‍ കാര്‍ഡുകള്‍ നിലവാരമില്ലാതെ തയ്യാറാക്കി അയക്കുന്നതായി പരാതി. നടുവില്‍, കുടിയാന്മല തപാലോഫീസുകള്വഴി നാട്ടുകാര്‍ക്ക് ലഭിച്ച കാര്‍ഡുകളാണ് ലാമിനേഷന് കീറിപ്പറിഞ്ഞ നിലയിലുള്ളത്. വര്‍ഷങ്ങളോളം സൂക്ഷിച്ചുവെക്കേണ്ട കാര്‍ഡുകള്‍ തയ്യാറാക്കുന്നത് ഉത്തരവാദിത്വമില്ലാതെയാണെന്നാണ് പരാതി.
Tags:
Naduvilnews
0 comments:
Have any question? Feel Free To Post Below: