Latest News :

Sunday, 3 March 2013

സ്ത്രീസുരക്ഷക്ക് കൂട്ടായ്മകള്‍ വളര്‍ന്നുവരണം-നിലമ്പൂര്‍ ആയിഷ

Posted by Unknown at 10:29 am
നടുവില്‍: സ്ത്രീകളുടെ സാമൂഹിക സുരക്ഷക്ക് ശക്തമായ കൂട്ടായ്മകള്‍ വളര്‍ന്നുവരണമെന്ന് നിലമ്പൂര്‍ ആയിഷ അഭിപ്രായപ്പെട്ടു. വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക ട്രസ്റ്റും കെ.അബ്ദുള്‍ റഹ്മാന്‍ സ്മാരക ട്രസ്റ്റും ചേര്‍ന്ന് സംഘടിപ്പിച്ച ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. 

വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക ട്രസ്റ്റ് കണ്‍വീനര്‍ പി.സുബൈര്‍ അധ്യക്ഷത വഹിച്ചു. സി.പി.എം. ഏരിയാ സെക്രട്ടറി എം.കരുണാകരന്‍, കെ.എം.അബ്ദുള്‍ ലത്തീഫ് എന്നിവര്‍ സംസാരിച്ചു. കെ.അബ്ദുള്‍ റഹ്മാന്‍ സ്മാരക ട്രസ്റ്റ് ചെയര്‍മാന്‍ ബി.അബൂബക്കര്‍ സ്വാഗതം പറഞ്ഞു.



നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

0 comments:

നിങ്ങലുടെ കമണ്ടുകള്‍ വിലപ്പെട്ടതാണ്‌ Naduvilnews video Naduvilnews on facebook Naduvilnews

Have any question? Feel Free To Post Below:

IP
Get your Naduvilnews

 

പുതിയ വാര്‍ത്തകള്‍

LIVE CRICKET SCORE

Live Traffic Feed

Followers

WEB AUTHORS

LIKE US ON FACEBOOK

© 2012 NADUVILNEWS. All Rights Reserved.