നടുവില്‍: കനകക്കുന്ന് കരുണയുടെ ഈശോയുടെ തീര്‍ഥാടന ദേവാലയത്തിലെ തിരുനാള്‍ 15ന് സമാപിക്കും. 13വരെ ദിവസവും 2.30ന് കരണുയുടെ ജപമാല, മൂന്നിന് ദിവ്യകാരുണ്യ പ്രദക്ഷിണം, 3.30ന് ആഘോഷമായ കുര്‍ബാന, നൊവേന, വചനപ്രഘോഷണം എന്നിവ ഉണ്ടായിരിക്കും. കുര്‍ബാനയ്ക്ക് ഫാ. കുര്യാക്കോസ് പാലയ്ക്കല്‍ നേതൃത്വംനല്കി.
15ന് രാവിലെ 9.30ന് ആഘോഷമായ കുര്‍ബാന, 2.30ന് കരുണയുടെ ജപമാല, 3.30ന് ദിവ്യകാരുണ്യ പ്രദക്ഷിണം. 7.30ന് കണ്ണൂര്‍ മിമിക്‌സ് ഇന്ത്യയുടെ കോമഡി ഷോ എന്നിവ ഉണ്ടായിരിക്കും. Mohanan alora.
15ന് രാവിലെ 9.30ന് ആഘോഷമായ കുര്‍ബാന, 2.30ന് കരുണയുടെ ജപമാല, 3.30ന് ദിവ്യകാരുണ്യ പ്രദക്ഷിണം. 7.30ന് കണ്ണൂര്‍ മിമിക്‌സ് ഇന്ത്യയുടെ കോമഡി ഷോ എന്നിവ ഉണ്ടായിരിക്കും. Mohanan alora.
0 comments: