നടുവില്‍ : ചെറുകാട് വായനശാലക്ക് സമീപം നയന വീട്ടില്‍ ജനാര്‍ദ്ദനന്‍(57)അന്തരിച്ചു , ഭാര്യ ദാക്ഷായണി ,മക്കള്‍ അംബിക (അധ്യാപിക നടുവില്‍ എല്‍ പി സ്കൂള്‍ )സ്മിത (കണ്ണപുരം )സൗമ്യ (കുവൈറ്റ് ) മരുമക്കള്‍ അരുണ്‍കുമാര്‍ (അധ്യാപകന്‍ അഴീക്കോട് സൗത്ത് യു പി സ്കൂള്‍ )മധുസൂദനന്‍ ,ശ്രീജിത്ത് ,സഹോദരങ്ങള്‍ കമലാക്ഷി ,ജാനകി .സംസ്കാരം ചൊവ്വാഴ്ച പത്തിന് എന്‍ എസ് എസ് ശ്മശാനത്തില്‍.
Tags:
Obituray
0 comments: