നടുവില്‍ : കറുത്താ ണ്ടിരകത്തു സാറ ഹജ്ജുമ്മ (71) അന്തരിച്ചു .ഭര്‍ത്താവ് പരേതനായ ചക്കന്‍റെകത്ത് മൂസ ,മക്കള്‍ സുലൈമാന്‍ ,ആയഷ ,നബീസ ,ഹാജിറ ,സൈനബ ,മുഹമ്മദ് കുഞ്ഞി (ജനറല്‍ സെക്രട്ടറി മുസ്ലിം ലീഗ് നടുവില്‍ പഞ്ചായത്ത് )ആസിയ ,പരേതയായ പാത്തുമ്മ ,മരുമക്കള്‍ അബൂബക്കര്‍ ,സാറ ,കമാല്‍ ,യുസുഫ് (മസ്കറ്റ് )ഫൌസിയ ,അബ്ദുള്ള ,പരേതരായ മൊയ്തീന്‍ , ജബ്ബാര്‍, ഖബറടക്കം നടുവില്‍ ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ നടന്നു .
Tags:
Obituray
0 comments: