നടുവില്‍: 2003 മുതല്‍ 2009 വരെയുള്ള വിദ്യാഭ്യാസ വായ്പയുടെ പലിശ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത സാഹചര്യത്തില്‍ വായ്പക്കാര്‍ അടച്ച പലിശ മുതലില്‍ വരവുവയ്പിക്കുവാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് കുടിയാന്മലയില്‍ ചേര്‍ന്ന വിദ്യാഭ്യാസ വായ്പ എടുത്തവരുടെ സംഗമം ആവശ്യപ്പെട്ടു. കര്‍ഷക സംഘടനാ ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോസ് ചെമ്പേരി ഉദ്ഘാടനംചെയ്തു. മേഖലാ പ്രസിഡന്റ് കെ.ജെ.വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് മാത്യു കാവില്‍പുരയിടം പ്രസംഗിച്ചു.
ഭാരവാഹികള്‍: പൗലോസ് മൂഞ്ഞേലില്‍ (പ്രസി.), ലൈസമ്മ മഠത്തിനാട്ട് (വൈ. പ്രസി.), സിറിയക് തോമസ് തൊഴുത്തുങ്കവയലില്‍ (സെക്ര.), ജോളി സണ്ണി വടകരയില്‍ (ട്രഷ.).
Tags:
Naduvilnews
ഭാരവാഹികള്‍: പൗലോസ് മൂഞ്ഞേലില്‍ (പ്രസി.), ലൈസമ്മ മഠത്തിനാട്ട് (വൈ. പ്രസി.), സിറിയക് തോമസ് തൊഴുത്തുങ്കവയലില്‍ (സെക്ര.), ജോളി സണ്ണി വടകരയില്‍ (ട്രഷ.).
0 comments: