നടുവില്‍: നടുവില്‍ എസ്.എന്‍.ഡി.പി. ശാഖ വനിതാ സംഘം സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.ടി.മാത്യു ഉദ്ഘാടനം ചെയ്തു. ശാഖായോഗം പ്രസിഡന്റ് ടി.കെ.ചിണ്ടന്‍ അധ്യക്ഷത വഹിച്ചു. തളിപ്പറമ്പ് യൂണിയന്‍ പ്രസിഡന്റ് വി.പി.ദാസന്‍ മുഖ്യപ്രഭാഷണം നടത്തി. പി.കെ.ഫാത്തിമ, ത്രേസ്യാമ്മ ജോണ്‍, എം.പി.വഹീദ എന്നിവര്‍ സംസാരിച്ചു. കെ.ദേവി സ്വാഗതവും പി.പി.നാരായണി നന്ദിയും പറഞ്ഞു.Mohanan alora.
Tags:
Naduvilnews
0 comments: