നടുവില്‍: ഒടുവള്ളി- കുടിയാന്മല റോഡില്‍ തട്ടുകുന്ന് മുതല്‍ കുടിയാന്മല വരെയുള്ള ഭാഗത്ത് റോഡിന് വീതിയില്ലാത്തത് ഗതാഗതകുരുക്കിനു കാരണമാകുന്നു. റോഡരിക് വെള്ളമൊഴുകി കുഴിഞ്ഞുകിടപ്പാണ്. ബസ്സുകള്‍ക്കും മറ്റും സൈഡ് കൊടുക്കണമെങ്കില്‍ ഏറെ പണിപ്പെടണം.
ജില്ലാ റോഡായി അംഗീകരിച്ചിട്ട് അരനൂറ്റാണ്ടായെങ്കിലും ഫലമൊന്നുമില്ല. പൈതല്‍മല വിനോദ സഞ്ചാര കേന്ദ്രത്തിലേക്കുള്ള വഴി കൂടിയാണ് ഈ റോഡ്. 16ഓളം കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍ ഇതിലൂടെ കടന്നുപോകുന്നുണ്ട്. സമീപ പ്രദേശങ്ങളിലെ റോഡുകളെല്ലാം വികസിച്ചിട്ടും തട്ടുകുന്ന് മുതല്‍ കുടിയാന്മല വരെയുള്ള ഭാഗത്തെ റോഡ് നവീകരണത്തിന് പദ്ധതികളായിട്ടില്ല. ഒടുവള്ളി, കുടിയാന്മല റോഡ് മെക്കാഡം ടാറിങ് നടത്തണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. Mohanan alora.
Tags:
Naduvilnews

0 comments: