നടുവില്‍ : താഴെ വിളക്കന്നൂര്‍ നീര്‍ത്തട വികസന പദ്ധതിയുടെ ഭാഗമായി പരിസ്ഥിതി വാരാചരണവും വൃക്ഷത്തൈ -നടീല്‍ വസ്തുക്കളുടെ വിതരണവും നടന്നു . ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി .ടി .മാത്യു ഉദ്ഘാടനം ചെയ്തു .വൈസ് .പ്രസിഡന്‍റ് പി .കെ .ഫാത്തിമ അധ്യക്ഷത വഹിച്ചു .ത്രേസ്യാമ്മ ജോണ്‍ ,ജോസഫ് കുന്നേല്‍ ,എം .ജനാര്‍ദനന്‍ ,രാജേഷ് മാക്കൂട്ടത്തില്‍ ,എം .പി .വഹീദ ,എം .വി .ചന്ദ്രന്‍ ,എന്നിവര്‍ സംസാരിച്ചു ,ടി .എന്‍ .ബാലകൃഷ്ണന്‍ സ്വാഗതവും കൃഷി ഓഫീസര്‍ എം .ഗംഗാധരന്‍ നന്ദിയും പറഞ്ഞു .Mohanan alora.
Tags:
Naduvilnews
0 comments: