നടുവില്‍:മഴ ശക്തിപ്രാപിച്ചതോടെ കടിയാന്മല റോഡ് അപകടഭീഷണിയിലായി. അരിക് കൊക്കമുള്ള്- കുടിയാന്മല റോഡില്‍ മഠത്തിനു സമീപമാണ് റോഡരിക് ഇടിഞ്ഞുതാഴുന്നത് . കല്‍ക്കെട്ടിനോട് ചേര്‍ന്ന് വന്‍ കുഴിയാണ്. വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കുമ്പോള്‍ അപകട സാധ്യത ഏറെയാണ്.
അപകട സൂചന നല്‍കാന്‍ ഇവിടെ സമീപവാസികള്‍ കൊടികള്‍ കെട്ടിവച്ചിരിക്കുയാണ്. തട്ടുകുന്ന് മുതല്‍ കുടിയാന്മലവരെ റോഡിന് വീതിയില്ല. വാഹനങ്ങള്‍ ഏറെ പണിപ്പെട്ടാണ് ഇതുവഴി കടന്നു പോകുന്നത്. ഒപ്പം അരിക് ഇടിഞ്ഞു താഴാന്‍ തുടങ്ങിയതോടെ ഗതാഗതം കൂടുതല്‍ ദുഷ്‌കരമായിരിക്കുകയാണ്.Mohanan alora.
Tags:
Naduvilnews

0 comments: