നടുവില്‍:നടുവില്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റും പൗര പ്രമുഖനുമായ പി.പി.കൃഷ്ണന്‍ നമ്പ്യാര്‍ അനുസ്മരണം ജൂണ്‍ 25ന് തിങ്കളാഴ്ച 1.30 ന് നടുവില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. ഫോക്‌ലോര്‍ അക്കാദമി ചെയര്‍മാന്‍ പ്രൊഫ. ബി.മുഹമ്മദ് അഹമ്മദ് ഉദ്ഘാടനം ചെയ്യും. മട്ടന്നൂര്‍ പി.ആര്‍.എന്‍.എസ്.എസ്. കോളേജ് പ്രൊഫ. ഡോ. ടി.പി.രവീന്ദ്രന്‍ എന്‍ഡോവ്‌മെന്റ് വിതരണം നിര്‍വഹിക്കും.
Tags:
Naduvilnews
0 comments: