നടുവില്‍: കരുണ്യത്തിന്റെ ദീപ്ത സ്മരകള്‍ ഉയര്‍ത്തുന്ന അപൂര്‍വ വ്യക്തിത്വമാണ് പി.പി.കൃഷ്ണന്‍ നമ്പ്യാരെന്ന് ഫോക്‌ലോര്‍ അക്കാദമി ചെയര്‍മാന്‍ പ്രൊഫ. ബി.മുഹമ്മദ് അഹമ്മദ് അഭിപ്രായപ്പെട്ടു. നടുവില്‍ ഹൈസ്‌കൂള്‍ മുന്‍ രക്ഷാധികാരിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന പി.പി.കൃഷ്ണന്‍ നമ്പ്യാര്‍ അനുസ്മരണം നടുവില്‍ ഹൈസ്‌കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.ടി.മാത്യു അധ്യക്ഷത വഹിച്ചു. കുട്ടികള്‍ക്കുള്ള എന്‍ഡോവ്‌മെന്റ് ഡോ. ടി.പി.രവീന്ദ്രന്‍ വിതരണം ചെയ്തു. പി.പി.ദാമോദരന്‍ നമ്പ്യാര്‍, കെ.ഗോവിന്ദന്‍ മാസ്റ്റര്‍, കെ.മുഹമ്മദ് കുഞ്ഞി, അഡ്വ. എ.പി.കണ്ണന്‍, കെ.പി.ഫല്‍ഗുനന്‍, കെ.കെ.ലതീഷ്, എം.എം.സുഭദ്ര, കെ.പി.കേശവന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ കെ.പി.ദാമോദരന്‍ സ്വാഗതവും കെ.അബൂബക്കര്‍ നന്ദിയും പറഞ്ഞു.Mohanan alora.
Tags:
Naduvilnews

0 comments: