വലിയരീക്കമല:പരേതനായ കുറുക്കംപറമ്പില്‍ നാരായണന്റെ ഭാര്യ ലക്ഷ്മി(90) അന്തരിച്ചു. മക്കള്‍: ശിവദാസന്‍, തങ്കപ്പന്‍, സരോജിനി, ശിവരാമന്‍, പദ്മിനി, സുഷമ, ഓമന. മരുമക്കള്‍: രാജു(വയനാട്), രമണി, വിജയന്‍, സുശീല, പരേതനായ ദേവസ്യ.
Tags:
Obituray
0 comments: