നടുവില്‍ : ശ്രീകണ്ഠപുരം കെ.എസ്.എഫ്.ഇ ജീവനക്കാരന്‍ മുണ്ടാട്ടങ്കണ്ടി ശിവദാസന്‍ (45) അന്തരിച്ചു. നടുവില്‍ ഹൈസ്കൂളിനടുത്ത് പരേതനായ കുഞ്ഞാപ്പന്‍റെയും പത്മാവതിയുടെയും മകനാണ്. ഭാര്യ : പങ്കജാക്ഷി (ബങ്കളം).മകള്‍: ആര്യ (അഞ്ചാം തരം വിദ്യാര്‍ത്ഥിനി,നടുവില്‍ ഹൈസ്കൂള്‍ )സഹോദരങ്ങള്‍ : പവിത്രന്‍ (ഡി എസ് സി ,ഐ എന്‍ എസ് ),ഇന്ദിര . സഞ്ചയനം ശനിയാഴ്ച രാവിലെ 9.30 ന് .
Tags:
Obituray

.jpg)
0 comments: