നടുവില്‍:പള്ളിത്തട്ട് ശ്രേയസ്സിന്റെ നേതൃത്വത്തില്‍ ഓണാഘോഷവും കുടുംബസംഗമവും നടത്തി. നടുവില്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.ടി.മാത്യു ഉദ്ഘാടനം ചെയ്തു. ഫാ. വര്‍ഗീസ് മലഞ്ചെരുവില്‍ അധ്യക്ഷത വഹിച്ചു. ഫാ. ജോസഫ് ചേലമ്പറമ്പില്‍ മുഖ്യപ്രഭാഷണം നടത്തി. ഫാ. സാബു കൂമ്പുക്കല്‍, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ സുജാത രമേശന്‍, ഷേര്‍ളി സജി, സാജന്‍ വര്‍ഗീസ്, ഫാ. തോമസ് പൊയ്കമണ്ണില്‍, എമിലി രാജന്‍ തേക്കടയില്‍ എന്നിവര്‍ സംസാരിച്ചു. നാടന്‍ പാട്ടുകലാകാരന്‍ സുഭാഷ് അറുകരയുടെ നേതൃത്വത്തില്‍ കലാസംഗമവും ഉണ്ടായി.
പള്ളിത്തട്ട് ശ്രേയസ്സിന്റെ നേതൃത്വത്തില്‍ നടന്ന ഓണാഘോഷവും കുടുംബസംഗമവും പഞ്ചായത്ത് പ്രസിഡന്റ് പി.ടി.മാത്യു ഉദ്ഘാടനം ചെയ്യുന്നു
തേര്‍ത്തല്ലി:കഴുക്കല്‍ 'ബ്ലാക്ക് ബോയ്‌സ്' ചാരിറ്റബിള്‍ സൊസൈറ്റിയും റിക്രിയേഷന്‍ സെന്ററും ചേര്‍ന്ന് ഓണാഘോഷം നടത്തി.
കെ.ജി.ഗിരീഷിന്റെ അധ്യക്ഷതയില്‍ സാംസ്‌കാരിക സമ്മേളനം കെ.ഇ.ദാമോദരന്‍ ഉദ്ഘാടനം ചെയ്തു. പി.എം.മോഹനന്‍, പി.രതീഷ്, കെ.വി.മിനീഷ് ബാബു, പി.ഹേമലത എന്നിവര്‍ പ്രസംഗിച്ചു. പി.പി.നിഷാദ് സ്വാഗതവും ലിജിത്ത് പി. നന്ദിയും പറഞ്ഞു.
Tags:
Naduvilnews

0 comments: