നടുവില്‍: നടുവില്‍ സര്‍വീസ് സഹകരണ ബാങ്ക്, അംഗങ്ങളുടെ മക്കളില്‍ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ഉന്നതവിജയം നേടിയവരെ ആദരിക്കും. എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ കുട്ടികളുടെ രക്ഷിതാക്കള്‍ മാര്‍ക്ക്‌ലിസ്റ്റിന്റെ കോപ്പി സഹിതം അപേക്ഷ നല്‍കണം. ഫോണ്‍: 9497231242.
Tags:
Naduvilnews
0 comments: