നടുവില്‍ : ഹൈസ്കൂളിനടുത്ത് മുക്കോത്ത് പുതിയ പുരയില്‍ ഇബ്രാഹിം (32) അന്തരിച്ചു .പരേതനായ മമ്മു , സാറ ദമ്പതികളുടെ മകനാണ് . ഭാര്യ : സൈനബ . മകള്‍ : ഇഷാന .സഹോദരങ്ങള്‍ : അസീസ് (സൗദി ),അഷറഫ് (ചുഴലി )അബ്ദുള്ള (റിയാദ്), വഹീദ,നസീമ ,ഫാത്തിമ ,ശിഹാബ് (ഷാര്‍ജ ),ഹുസൈന്‍ (ഖത്തീബ് വട്ടക്കൂല്‍ ജുമാമസ്ജിദ് )മജീദ് ,ഇസ്മയില്‍ .നടുവില്‍ തഹ്സിനുല്‍ ഇസ്ലാം മദ്രസയില്‍ ചൊവ്വാഴ്ച രാവിലെ ആറുമണിമുതല്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും .ഖബറടക്കം എട്ടുമണിക്ക് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ .
Tags:
Obituray
0 comments: