നടുവില്‍ : നടുവില്‍ പടിഞ്ഞാറ് പാപ്പിനിശ്ശേരി പുത്തന്‍ വീട്ടില്‍ ജനാര്‍ദ്ദനന്‍ നമ്പ്യാര്‍ (80) അന്തരിച്ചു . ഭാര്യ : ടി .വി .ലക്ഷ്മിക്കുട്ടി അമ്മ .മക്കള്‍ :ഗംഗാധരന്‍ ,രമേശന്‍ ,അനിത (ബംഗ്ലൂര്‍ )മരുമക്കള്‍ : രാധ ,രജനി (കീഴാറ്റൂര്‍ )മനോഹരന്‍(ബാംഗ്ലൂര്‍) സഹോദരങ്ങള്‍: ബാലകൃഷ്ണന്‍ നമ്പ്യാര്‍ ,നാരായണന്‍ നമ്പ്യാര്‍ ,പ്രഭാകരന്‍ നമ്പ്യാര്‍ (സെക്രട്ടറി ,നടുവില്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ) കല്യാണി അമ്മ ,രാജവല്ലി അമ്മ ,ചന്ദ്രവതി അമ്മ ,പരേതയായ യശോദ അമ്മ .സഞ്ചയനം ഞായറാഴ്ച എട്ടുമണിക്ക് .
Tags:
Obituray


0 comments: