നടുവില്‍: നടുവില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഗാന്ധിസ്മൃതി ജ്യോതിപ്രയാണം അഡ്വ. സോണി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വിന്‍സന്റ് പല്ലാട്ട് അധ്യക്ഷത വഹിച്ചു. പി.വി.നാരായണന്‍ നമ്പ്യാര്‍, ബേബി ഓടംപള്ളി, ത്രേസ്യാമ്മ ജോസഫ് എന്നിവര്‍ സംസാരിച്ചു.
സമാപനയോഗം നടുവില്‍ പഞ്ചായത്ത് പ്രസിഡന്റ് പി.ടി.മാത്യു ഉദ്ഘാടനം ചെയ്തു. ത്രേസ്യാമ്മ ടോമി അധ്യക്ഷത വഹിച്ചു. ആല്‍ബര്‍ട്ട് പ്ലാത്തോട്ടം, വിന്‍സന്റ് പല്ലാട്ട്, പി.പി.അജയന്‍ എന്നിവര്‍ സംസാരിച്ചു.
Tags:
Naduvilnews
സമാപനയോഗം നടുവില്‍ പഞ്ചായത്ത് പ്രസിഡന്റ് പി.ടി.മാത്യു ഉദ്ഘാടനം ചെയ്തു. ത്രേസ്യാമ്മ ടോമി അധ്യക്ഷത വഹിച്ചു. ആല്‍ബര്‍ട്ട് പ്ലാത്തോട്ടം, വിന്‍സന്റ് പല്ലാട്ട്, പി.പി.അജയന്‍ എന്നിവര്‍ സംസാരിച്ചു.
0 comments: