നടുവില്‍: സ്വാമി വിവേകാനന്ദന്റെ 150-ാം ജന്മദിനാഘോഷം മൂകാംബിക വിദ്യാലയം, വിവേകാനന്ദ സ്വാദ്ധ്യായസമിതി എന്നിവ സംയുക്തമായി ആഘോഷിച്ചു. പി.പി.അരുണ്‍കുമാര്‍ അധ്യക്ഷത വഹിച്ചു. കെ.പി.കേശവന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. കെ.എന്‍.ദിനേശന്‍ സ്വാഗതവും സി.വി.കുഞ്ഞികൃഷ്ണന്‍ നന്ദിയും പറഞ്ഞു.
Tags:
Naduvilnews
0 comments: