നടുവില്‍: തേജസ് ജനശ്രീ യൂണിറ്റ് തണല്‍, കുരുണ്യ എന്നീ ജനശ്രീ യൂണിറ്റുകളുടെ സഹായത്തോടെ അഞ്ചാം വാര്‍ഷികവും കുടുംബ സംഗമവും നടത്തി. ജില്ലാ പഞ്ചായത്തംഗം ഡോ. കെ.വി.ഫിലോമിന ഉദ്ഘാടനം ചെയ്തു. ജോയി പാക്കുടിയില്‍ അധ്യക്ഷത വഹിച്ചു. കെ.ഗോവിന്ദന്‍ മാസ്റ്റര്‍, കെ.വിജയന്‍, കൃഷി ഓഫീസര്‍ എം.ഗംഗാധരന്‍, ത്രേസ്യാമ്മ ടോമി, രഞ്ജിത് തൈക്കണ്ടത്തില്‍ എന്നിവര്‍ പ്രസംഗിച്ചു. ടോമി പടയാട്ടില്‍ സ്വാഗതവും ടോമി ആനിത്തോട്ടം നന്ദിയും പറഞ്ഞു.
Tags:
Naduvilnews
0 comments: