നടുവില്‍: ആശാന്‍കവല തിരുരക്താശ്രമത്തിലെ അന്തേവാസികള്‍ക്ക് സഹായവുമായി യു.പി.സ്‌കൂള്‍ കുട്ടികള്‍. ഉദയഗിരി പ്രത്യാശ യു.പി.സ്‌കൂളിലെ കുട്ടികളാണ് 10,000രൂപയുടെ സഹായങ്ങളുമായി ആശ്രമത്തിലെത്തിയത്. മൂന്ന് ക്വിന്റല്‍ അരി, വസ്ത്രങ്ങള്‍, നിത്യോപയോഗ സാധനങ്ങള്‍ എന്നിവ ആശ്രമം ഡയറക്ടര്‍ ബേബി പാലയ്ക്കലിനെ ഏല്‍പ്പിച്ചു. ഒരു ദിവസം അധ്യാപകരും കുട്ടികളും ആശ്രമത്തില്‍ ചെലവഴിച്ചു. കലാപരിപാടികളും നടത്തി. സ്‌കൂള്‍ മാനേജര്‍ ഫാ. ജോണ്‍സണ്‍ അന്ത്യാങ്കുളം, പ്രധാനാധ്യാപകന്‍ ജെയിസണ്‍ അട്ടാറിമാക്കല്‍ ജിയോ തോമസ്, സിസ്റ്റര്‍ മേഴ്‌സി എന്നിവര്‍ നേതൃത്വം നല്‍കി.
Tags:
Naduvilnews

0 comments: