നടുവില്‍: പശ്ചിമഘട്ട വികസന പരിപാടിയുടെ ഭാഗമായി താഴെ വിളക്കണ്ണൂര്‍ നീര്‍ത്തട വികസന പദ്ധതി മൂന്നാംഘട്ട ഗ്രാമസഭ 16ന് നടക്കും. വിളക്കണ്ണൂര്‍ ക്യൂന്‍മേരി എല്‍.പി. സ്‌കൂളിലാണ് പരിപാടി. നടുവില്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.ടി.മാത്യു ഉദ്ഘാടനം ചെയ്യും. ചെങ്ങളായി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.മിനേഷ് അധ്യക്ഷത വഹിക്കും.
Thursday, 14 March 2013
നീര്‍ത്തട വികസന പദ്ധതി ഗ്രാമസഭ

0 comments: