നടുവില്‍:വയോജന വേദിയും ആര്‍ട്ട് ഓഫ് ലിവിങ്ങും ചേര്‍ന്ന് സഹായധന വിതരണവും ബോധവത്കരണ ക്ലാസും സംഘടിപ്പിക്കും. 7ന് 3മണിക്ക് നടുവില്‍ വ്യാപാരഭവനിലാണ് പരിപാടി. വയോജന വേദി പ്രസിഡന്റ് വി.വി.നാരായണന്‍ നമ്പ്യാര്‍ അധ്യക്ഷത വഹിക്കും. ജില്ലാപഞ്ചായത്തംഗം സജി കുറ്റിയാനിമറ്റം ഉദ്ഘാടനം ചെയ്യും. ഡിവൈ.എസ്.പി. പി.സി.സാബു സഹായധനം വിതരണം ചെയ്യും.
Tags:
Naduvilnews
0 comments: