നടുവില്‍: മുസ്‌ലിം യൂത്ത്‌ലീഗ് നടുവില്‍ പഞ്ചായത്ത് കമ്മിറ്റീ രാഷ്ട്രീയ വിശദീകരണ യോഗം നടത്തി. മുസ്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ.അബ്ദുള്‍ഖാദര്‍ മൗലവി ഉദ്ഘാടനംചെയ്തു. ടി.എന്‍.എ.ഖാദര്‍. വെട്ടം ആലിക്കോയ, സി.പി.റഷീദ്, കെ.മുഹമ്മദ്കുഞ്ഞി, വി.പി.മൂസാന്‍കുട്ടി, പി.പി.ലത്തീഫ് എന്നിവര്‍ സംസാരിച്ചു. കെ.പി.മിദ്‌ലാജ് സവാഗതവും വി.പി.റിയാസ് നന്ദിയും പറഞ്ഞു.
Tags:
Naduvilnews
0 comments: