നടുവില്‍: മുതലയുടെ ഭാവചലനങ്ങളും ഐതിഹ്യവും ഓര്‍മിപ്പിക്കുന്ന തെയ്യം പോത്തുകുണ്ട് വീരഭദ്രക്ഷേത്രത്തില്‍ വെള്ളിയാഴ്ച കെട്ടിയാടി.
പൂജയ്ക്ക് പതിവുതെറ്റി എത്തി കടവ് കടക്കാനാവാതെ വലഞ്ഞ നമ്പൂതിരിയെ പുഴകടത്താന്‍ മുതല എത്തിയെന്നും ക്ഷേത്രത്തിലെ ദേവി തൃപ്പണ്ടാറത്തമ്മയാണ് മുതലയായി വന്നതെന്നുമാണ് വിശ്വാസം.
പുഴ നീന്തിക്കടക്കുന്നതും ഇഴയുന്നതുമായ ചലനങ്ങളാണ് തെയ്യത്തിനുള്ളത്. ഭക്തര്‍ക്ക് അനുഗ്രഹം നല്കുന്നതും ഇഴഞ്ഞുതന്നെ. അപൂര്‍വ തെയ്യം കാണുന്നതിന് ഒട്ടേറെപേര്‍ ക്ഷേത്രത്തിലെത്തി.
Tags:
Naduvilnews

0 comments: