Latest News :

Monday 13 February 2012

സത്യം പൂവങ്കോഴി മുട്ടയിട്ടു ....

Posted by Shaji.essenn at 8:48 pm


നടുവില്‍ : പിടക്കോഴികളെ നാണിപ്പിച്ചു പൂവങ്കോഴി മുട്ടയിട്ടു . അങ്കവാലും താടയും പൂവുമായി തല ഉയര്‍ത്തി നടക്കുന്ന പൂവങ്കോഴി മുട്ടയിട്ടതാണ് കൌതുകമായത് .താറ്റ്യാട് പുതുശ്ശേരി മോഹനന്‍റെ വീട്ടിലെ ഒന്നരവയസ്സുള്ള പൂവനാണ് നാട്ടുനടപ്പ് തെറ്റിച്ചത് . സാധാരണ കോഴിമുട്ടയുടെ അത്ര വലിപ്പമില്ല . മുട്ടയിടുന്നതിനു മുന്‍പെ പിടക്കോഴി കരയുന്നതുപോലെ കരയുകയും പതുങ്ങി കിടക്കുകയും ചെയ്യുന്നത് കണ്ടപ്പോഴാണ് വീട്ടുകാര്‍ക്ക് സംശയമായത് . ആറുമാസം മുന്‍പ് ഇതെകൊഴി മുട്ടയിട്ടിരുന്നു . Mohanan Alora



നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

0 comments:

നിങ്ങലുടെ കമണ്ടുകള്‍ വിലപ്പെട്ടതാണ്‌ Naduvilnews video Naduvilnews on facebook Naduvilnews

Have any question? Feel Free To Post Below:

IP
Get your Naduvilnews

 

പുതിയ വാര്‍ത്തകള്‍

LIVE CRICKET SCORE

Live Traffic Feed

Followers

WEB AUTHORS

LIKE US ON FACEBOOK

© 2012 NADUVILNEWS. All Rights Reserved.