Latest News :

Friday 14 September 2012

കെ.എസ്.എസ്.പി.യു. ജാഥയ്ക്ക് സ്വീകരണം

Posted by Shaji.essenn at 9:24 am
നടുവില്‍:കെ.എസ്.എസ്.പി.യു. ജില്ലാകമ്മിറ്റിയുടെ വടക്കന്‍മേഖലാ വാഹന ജാഥയ്ക്ക് നടുവില്‍ ടൗണില്‍ സ്വീകരണം നല്കി. ജാഥാ ക്യാപ്റ്റന്‍, കെ.എസ്.എസ്.പി.യു. ജില്ലാസെക്രട്ടറി സി.കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സി.വി.കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍, പി.വി.പദ്മനാഭന്‍ എന്നിവര്‍ പ്രസംഗിച്ചു. കെ.പി.കേശവന്‍ സ്വാഗതം പറഞ്ഞു. 



നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

0 comments:

നിങ്ങലുടെ കമണ്ടുകള്‍ വിലപ്പെട്ടതാണ്‌ Naduvilnews video Naduvilnews on facebook Naduvilnews

Have any question? Feel Free To Post Below:

IP
Get your Naduvilnews

 

പുതിയ വാര്‍ത്തകള്‍

LIVE CRICKET SCORE

Live Traffic Feed

Followers

WEB AUTHORS

LIKE US ON FACEBOOK

© 2012 NADUVILNEWS. All Rights Reserved.