Latest News :

Monday 13 February 2012

തളിരില ചുരുളല്‍: റബ്ബറുത്‌പാദനം കുറഞ്ഞു

Posted by Shaji.essenn at 11:12 am



നടുവില്‍: റബര്‍തോട്ടങ്ങളില്‍ തളിരില ചുരുളല്‍ രോഗം വ്യാപകമായി. പുള്ളിക്കുത്ത് ബാധിച്ച് ഇലകള്‍ പൊഴിഞ്ഞുവീണതോടെ ഉത്പാദനത്തില്‍ ഗണ്യമായ കുറവ് സംഭവിച്ചു. ഫിബ്രവരി മാസത്തോടെ പുതിയ ഇലകള്‍ വളര്‍ന്നുവരേണ്ടതാണ്. ഈ കാലത്ത് പാലുത്പാദനവും വര്‍ധിക്കും. എന്നാല്‍ കഴിഞ്ഞവര്‍ഷം കിട്ടിയ ആദായത്തിന്റെ പകുതിപോലും ഇക്കൊല്ലം കിട്ടിയില്ലെന്ന് കര്‍ഷകര്‍ പറയുന്നു. മലയോര മേഖലയിലെല്ലാം ഇലചുരുളല്‍ രോഗം പടര്‍ന്നിട്ടുണ്ട്. മൂടിക്കെട്ടിയ കാലാവസ്ഥയും അത്യുഷ്ണവുമാവാം തളിരില പൊഴിച്ചിലിന് കാരണമെന്നാണ് അധികൃതരുടെ വിശദീകരണം.



നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

0 comments:

നിങ്ങലുടെ കമണ്ടുകള്‍ വിലപ്പെട്ടതാണ്‌ Naduvilnews video Naduvilnews on facebook Naduvilnews

Have any question? Feel Free To Post Below:

IP
Get your Naduvilnews

 

പുതിയ വാര്‍ത്തകള്‍

LIVE CRICKET SCORE

Live Traffic Feed

Followers

WEB AUTHORS

LIKE US ON FACEBOOK

© 2012 NADUVILNEWS. All Rights Reserved.