Latest News :

Wednesday 8 February 2012

അജ്ഞാത ജീവി കോഴികളെ കൊന്നൊടുക്കുന്നു ..

Posted by Shaji.essenn at 9:12 pm

നടുവില്‍ : അജ്ഞാത ജീവി വീടുകളില്‍ നിന്ന് കോഴികളെ കൊന്നൊടുക്കുന്നു  ,നടുവിലിനടുത്ത് ആട്ടുകുളം ,ഉത്തുര്‍ ,പെരൂഞ്ഞി ഭാഗങ്ങളിലെ എട്ടോളം വീടുകളിലെ കോഴികളാണ് കഴിഞ്ഞ മൂന്ന് ദിവസങ്ങള്‍ക്കിടയില്‍ ആക്രമണത്തിനിരയായത്.ഇരുപത്തഞ്ചോളം കോഴികള്‍ ഇ.തുവരെ നഷ്ട്ടമായിട്ടുണ്ട് ,കോഴിക്കൂടിന്റെ വാതിലുകള്‍ നല്ലവണ്ണം പൂട്ടിയിട്ടും കടിച്ചും ,മാന്തിയും  തുറന്നാണ്ജീവികളുടെ ആക്രമനം . കാട്ടുപൂച്ച ,മരപ്പട്ടി ഇതിലേതെങ്കിലും ഒന്നായിരിക്കുമെന്നാണ് വീട്ടുകാരുടെ നിഗമനം



നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

0 comments:

നിങ്ങലുടെ കമണ്ടുകള്‍ വിലപ്പെട്ടതാണ്‌ Naduvilnews video Naduvilnews on facebook Naduvilnews

Have any question? Feel Free To Post Below:

IP
Get your Naduvilnews

 

പുതിയ വാര്‍ത്തകള്‍

LIVE CRICKET SCORE

Live Traffic Feed

Followers

WEB AUTHORS

LIKE US ON FACEBOOK

© 2012 NADUVILNEWS. All Rights Reserved.