കരുണാപുരം: ചാണോക്കുണ്ടിലെ തീമ്പലിങ്ങാട്ട് തോമസ്സിന്റെ ഭാര്യ മറിയാമ്മ (68) അന്തരിച്ചു. മക്കള്‍: ബിജു, ബിന്ദു. മരുമക്കള്‍: ജോത്സ്ന ചെറിയ വാടയില് (കോട്ടക്കടവ്), ബേബി കല്ലുപ്രായില്‍ (കൊട്ടിയൂര്‍). ശവസംസ്കാരം വ്യാഴാഴ്ച 11.30ന് കരുണാപുരം സെന്റ് ജൂഡ്സ് ദേവാലയ സെമിത്തേരിയില്‍.
Tags:
Obituray
0 comments:
Have any question? Feel Free To Post Below: