നടുവില്‍: പാലേരി തട്ടിലെ മങ്ങാട്ട് തൂമ്പുങ്കല്‍ വര്‍ഗീസ് (കാപ്പുങ്കര കൊച്ച്- 88) അന്തരിച്ചു. ഭാര്യ: മറിയാമ്മ (ഇലവനാകുഴിയില് കുടുംബാംഗം). മക്കള്‍: അന്നമ്മ, തോമസ്, വത്സമ്മ, ജോയി, എത്സി, മോളി, മോനിച്ചന്. മരുമക്കള്‍: കുഞ്ഞുമോന്, കുഞ്ഞമ്മ, കുട്ടപ്പന്, ഫിലോമിന, ജോണി, വര്‍ക്കി, ജെസീന്ത. ശവസംസ്കാരം വ്യാഴാഴ്ച മൂന്നിന് ചെമ്പന്തൊട്ടി സെന്റ്ജോര്‍ജ് പള്ളി സെമിത്തേരിയില്‍.
Tags:
Obituray
0 comments:
Have any question? Feel Free To Post Below: