നടുവില്‍: ആര്‍ട്ട് ഓഫ് ലിവിങ് നടുവില്‍ സെന്റര്‍ പ്രാണായാമം, ശ്വസനക്രിയ, യോഗ എന്നിവ സൗജന്യമായി പരിശീലിപ്പിക്കുന്നു. ആഗസ്ത് 17 മുതല്‍ 21 വരെ നടുവില്‍ ശ്രീമൂകാംബിക വിദ്യാലയഹാളില്‍ വൈകിട്ട് 5 മുതല്‍ 6.30 വരെയാണ് ക്ലാസ്. ഫോണ്‍: 9744544110.
Tags:
Naduvilnews
0 comments:
Have any question? Feel Free To Post Below: