Latest News :

Thursday, 9 August 2012

ആരോഗ്യവകുപ്പ് പരിശോധന നടത്തി

Posted by Shaji.essenn at 9:51 am
കുടിയാന്മല: ടൗണിലെ ഹോട്ടലുകള്‍, ബേക്കറികള്‍ , പാന്‍മസാല വില്പന കടകള്‍, മത്സ്യ മാംസ വിപണന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ആരോഗ്യവകുപ്പ് പരിശോധന നടത്തി. പഴകിയ ചോറ്, മീന്‍കറി, ലഡു എന്നിവ പിടിച്ചെടുത്ത് നശിപ്പിച്ചു. 4ഹോട്ടലുകള്‍ക്കും 3 ബേക്കറികള്‍ക്കും നോട്ടീസ് നല്‍കി. മെഡിക്കല്‍ ഓഫീസര്‍ ഡോ. അശ്വിത് ദാസ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കൃഷ്ണന്‍ കാരാങ്കര, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജിനേഷ് സ്‌കറിയ എന്നിവര്‍ നേതൃത്വം നല്‍കി.



നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

0 comments:

നിങ്ങലുടെ കമണ്ടുകള്‍ വിലപ്പെട്ടതാണ്‌ Naduvilnews video Naduvilnews on facebook Naduvilnews

Have any question? Feel Free To Post Below:

IP
Get your Naduvilnews

 

പുതിയ വാര്‍ത്തകള്‍

LIVE CRICKET SCORE

Live Traffic Feed

Followers

WEB AUTHORS

LIKE US ON FACEBOOK

© 2012 NADUVILNEWS. All Rights Reserved.