Latest News :

Wednesday 12 September 2012

ബസ് തട്ടി പരിക്ക്

Posted by Shaji.essenn at 6:12 pm
നടുവില്‍: ബസ്സിന്റെ മുന്‍ചക്രം കയറി വയോധികന് പരിക്കേറ്റു. നടുവില്‍ ചുണ്ടക്കുന്നിലെ പ്രാന്‍ കുഞ്ഞമ്പു (80)വിനാണ് പരിക്കേറ്റത്. നടുവില്‍ ബസ്സ്റ്റാന്‍ഡിലാണ് അപകടം. കാല്‍പാദത്തിന് പരിക്കേറ്റ കുഞ്ഞമ്പുവിനെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണാസ്​പത്രിയില്‍ പ്രവേശിപ്പിച്ചു.



നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

0 comments:

നിങ്ങലുടെ കമണ്ടുകള്‍ വിലപ്പെട്ടതാണ്‌ Naduvilnews video Naduvilnews on facebook Naduvilnews

Have any question? Feel Free To Post Below:

IP
Get your Naduvilnews

 

പുതിയ വാര്‍ത്തകള്‍

LIVE CRICKET SCORE

Live Traffic Feed

Followers

WEB AUTHORS

LIKE US ON FACEBOOK

© 2012 NADUVILNEWS. All Rights Reserved.