Latest News :

Wednesday 19 September 2012

വിവേകനാന്ദന്റെ ജന്മവാര്‍ഷികം..

Posted by Shaji.essenn at 5:31 pm
നടുവില്‍: സ്വാമി വിവേകാനന്ദന്റെ 150-ാം ജന്മവാര്‍ഷികം വിവേകാനന്ദ സ്വാധ്യായ സമിതി ആഘോഷിക്കും. മൂകാംബിക വിദ്യാലയത്തിന്റെ ഇരുപത്തഞ്ചാം വാര്‍ഷികവും ഇതോടൊപ്പം വിവിധ പരിപാടികളോടെ നടക്കും. 20ന് വ്യാപാരഭവനില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്റിഫിക് ഹെറിറ്റേജ് ഡയരക്ടര്‍ ഡോ. എന്‍.ഗോപാലകൃഷ്ണന്‍ പ്രഭാഷണം നടത്തും.



നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

0 comments:

നിങ്ങലുടെ കമണ്ടുകള്‍ വിലപ്പെട്ടതാണ്‌ Naduvilnews video Naduvilnews on facebook Naduvilnews

Have any question? Feel Free To Post Below:

IP
Get your Naduvilnews

 

പുതിയ വാര്‍ത്തകള്‍

LIVE CRICKET SCORE

Live Traffic Feed

Followers

WEB AUTHORS

LIKE US ON FACEBOOK

© 2012 NADUVILNEWS. All Rights Reserved.