Latest News :

Wednesday 12 September 2012

ഭവനശ്രീ പദ്ധതിരേഖകള്‍ തിരിച്ചുകിട്ടിയില്ലെന്ന് പരാതി

Posted by Shaji.essenn at 6:14 pm
നടുവില്‍: ഭവനശ്രീപദ്ധതി പ്രകാരം വീട് നിര്‍മിക്കാന്‍ വായ്പയെടുത്തവര്‍ക്ക് രേഖകള്‍ തിരിച്ചുകിട്ടിയില്ലെന്ന് പരാതി. ഗ്രാമപ്പഞ്ചായത്ത് മുഖേന ബാങ്കില്‍നിന്ന് 40.000 രൂപയാണ് വായ്പ അനുവദിച്ചിരുന്നത്. ഇതില്‍ വായ്പ തിരിച്ചടച്ചവര്‍ക്കും രേഖകള്‍ കിട്ടിയിട്ടില്ല. പലിശ ഉള്‍പ്പെടെ 70,000 രൂപയാണ് തിരിച്ചടക്കേണ്ടത്. കഴിഞ്ഞ ഇടതുമുന്നണി സര്‍ക്കാര്‍ ഈ വായ്പ എഴുതിത്തള്ളിയെങ്കിലും രണ്ടുവര്‍ഷമായിട്ടും നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിട്ടില്ല.



നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

0 comments:

നിങ്ങലുടെ കമണ്ടുകള്‍ വിലപ്പെട്ടതാണ്‌ Naduvilnews video Naduvilnews on facebook Naduvilnews

Have any question? Feel Free To Post Below:

IP
Get your Naduvilnews

 

പുതിയ വാര്‍ത്തകള്‍

LIVE CRICKET SCORE

Live Traffic Feed

Followers

WEB AUTHORS

LIKE US ON FACEBOOK

© 2012 NADUVILNEWS. All Rights Reserved.