നടുവില്‍:; നടുവില്‍ പഞ്ചായത്തിലെ മൈക്കാട് പട്ടികവര്‍ഗ കോളനി വൈദ്യുതീകരണം ഗ്രാമവികസന മന്ത്രി കെ.സി.ജോസഫ് ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.ടി.മാത്യു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം സജി കുറ്റിയാനിമറ്റം, ജോഷി കണ്ടത്തില്‍, സുമതി ബാലന്, ജാനകി പ്രാന്‍, ബിജു പ്രാന്‍ എന്നിവര്‍ സംസാരിച്ചു. ബേബി ഓടംപള്ളില്‍ സ്വാഗതവും അസിസ്റ്റന്റ് എന്‍ജിനീയര്‍ ഹരികുമാര്‍ നന്ദിയും പറഞ്ഞു. 20 കുടുംബങ്ങള്‍ക്ക് വൈദ്യുതി നല്കാനുള്ളതാണ് പദ്ധതി. നിലവില്‍ 13 കുടുംബത്തിന് കണക്ഷന് നല്‍കിയിട്ടുണ്ട്.
ഉദ്ഘാടനച്ചടങ്ങ് ഏകപക്ഷീയമായി സംഘടിപ്പിച്ചു എന്നരോപിച്ച് സി.പി.എം. പരിപാടി ബഹിഷ്കരിച്ചു. Mohanan alora.
Tags:
Naduvilnews
ഉദ്ഘാടനച്ചടങ്ങ് ഏകപക്ഷീയമായി സംഘടിപ്പിച്ചു എന്നരോപിച്ച് സി.പി.എം. പരിപാടി ബഹിഷ്കരിച്ചു. Mohanan alora.
0 comments:
Have any question? Feel Free To Post Below: