Latest News :

Tuesday 23 October 2012

വടം വലി മത്സരം ...

Posted by Shaji.essenn at 1:33 pm
നടുവില്‍ : താറ്റ്യാട് യുവധാര സംഘാടക സമിതി ഉത്തരമേഖല വടം വലി മത്സരം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 28 ന് വൈകുന്നേരം മൂന്നുമണിക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി ടി .മാത്യു ഉദ്ഘാടനം ചെയ്യും .സി പി എം ലോക്കല്‍ സെക്രട്ടറി സാജു ജോസഫ് സമ്മാനദാനം നിര്‍വഹിക്കും . ഗ്രാമപഞ്ചായത്തംഗം സുജാത രമേശന്‍ അധ്യക്ഷത വഹിക്കും 



നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

0 comments:

നിങ്ങലുടെ കമണ്ടുകള്‍ വിലപ്പെട്ടതാണ്‌ Naduvilnews video Naduvilnews on facebook Naduvilnews

Have any question? Feel Free To Post Below:

IP
Get your Naduvilnews

 

പുതിയ വാര്‍ത്തകള്‍

LIVE CRICKET SCORE

Live Traffic Feed

Followers

WEB AUTHORS

LIKE US ON FACEBOOK

© 2012 NADUVILNEWS. All Rights Reserved.